തിരുവല്ല: കുറ്റൂർ കമൽ ഭവനത്തിൽ റ്റി.ജി. രവീന്ദ്രനാഥ് (മണി -71) നിര്യാതയായി. സംസ്കാരം ഇന്ന് (ശനി) 11ന് വീട്ടുവളപ്പിൽ. ഭാര്യ: സൗദാമിനിയമ്മ. മക്കൾ: വിഷ്ണു, വിവേക് (ഇരുവരും ദുബായ്). മരുമക്കൾ: നിധി, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച 9ന്.