കടമ്പനാട് : കണ്ണങ്കര മെഡിക്കൽസ് ഉടമ കണ്ണങ്കര തടത്തിൽ ഹാൻസ് ഭവനത്തിൽ രാജൻ ഫിലിപ്പ് (74) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലില്ലി രാജൻ കുമ്പഴ മരുതൂർ കുടുംബാംഗമാണ്. മക്കൾ: ഹാൻസ് രാജൻ (യു.കെ), ജാൻസ് രാജൻ, നാൻസ് രാജൻ (ഇരുവരും ജർമ്മനി). മരുമക്കൾ: ജെമി ഹാൻസ് (യു.കെ), നിതു ജാൻസ് (ജർമ്മനി).