തെങ്ങമം : തോട്ടുവ കുരുമ്പോലിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രത്‌നകുമാരി. മക്കൾ : രാഗേഷ്, രഞ്ജിത്ത്, പരേതനായ റജികുമാർ. മരുമകൾ : രശ്മി രഞ്ജിത്ത്. സഞ്ചയനം: വ്യാഴം രാവിലെ 8 മണി.