s

കോന്നി: ജില്ലയിലെ മുഴുവൻ ആദിവാസി ഊരുകളും ഏറ്റെടുക്കുന്ന എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ 'ഊരിലേക്ക് എസ്.എഫ്.ഐ' പദ്ധതിക്ക് ആവണിപ്പാറയിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ട പഠനോപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിതരണം ചെയ്തു. പഠനോപകരണ വിതരണം, ഗ്രന്ഥശാല നിർമ്മാണം, തൊഴിൽ നൈപുണ്യ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, സ്റ്റുഡന്റ്സ് സർക്കിൾ രൂപീകരണം, പഠനത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം തുടങ്ങി