പന്തളം: എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂൾ പന്തളം, ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂൾ കുളനട , ഗവ.ഹയർസെക്കൻഡറി സ്‌കൂൾ തോട്ടക്കോണം എന്നിവ സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി 'നവജീവൻ 2022' ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഫ്‌ളാഗ് ഓഫ് ചെയ്തു.