പത്തനംതിട്ട: കോന്നി താഴം പുളിനിൽക്കുന്നതിൽ പരേതനായ ഡേവിഡിന്റെ ഭാര്യ അന്നമ്മ ഡേവിഡ് (95) നിര്യാതയായി. കല്ലേലി തോട്ടാവള്ളിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ആമകുന്ന് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, തങ്കച്ചൻ, മോളി, അമ്മിണി, സലോമി, പാസ്റ്റർ ജോയിക്കുട്ടി, സൂസി. മരുമക്കൾ: കുഞ്ഞുമോൻ, സൂസി, ജോസ്, പൊന്നച്ചൻ, ജോയിക്കുട്ടി, ലാലി, ചാക്കോ.