അടൂർ : വടക്കടത്തുകാവ് ഗവ.വി.എച്ച്.എസ്.എസ് സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ എന്റർപ്രണർഷിപ്പ് ഡവലിപ്പ്മെന്റിൽ നോൺ വൊക്കേഷണൽ ടീച്ചർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. എം.കോം,ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർ 4ന് രാവിലെ 11 ന് സ്കൂൾ ഒാഫീസിൽ ഇന്റർവ്യൂ നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം . ഫോൺ: 9995227120, 9495733348.