മുത്തൂർ : മമ്പലത്ത് പി. കെ. മാധവന്റെ ഭാര്യ നളിനിയമ്മ (86) നിര്യാതയായി. ഓതറ മട്ടക്കൽ കുടുംബാംഗമാണ് . സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഉല്ലാസ്, സന്തോഷ്, വിനോദ്. മരുമക്കൾ : സുജ ഉല്ലാസ്, അജിത സന്തോഷ്, അമ്പിളി വിനോദ്.