തലച്ചിറ: ചരിവുപുരയിടത്തിൽ വി. കെ. രാമചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി. മക്കൾ: ഹരിചന്ദ്രൻ, അനുജ. മരുമക്കൾ: രാജിനി, രാജേഷ്.