പടയനിപ്പാറ - കൊടുമുടി: വടക്കേമുറിയിൽ വി. എ. വർഗീസ് (ജോണി - 76) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് കൂത്താട്ടുകുളം ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: സൂസമ്മ തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മിനി, ബിനു, സുനു, അനു. മരുമക്കൾ: സണ്ണി, ബീന, ഫിലിപ്പ്, വർഗീസ്.