കോന്നി: പബ്ലിക്ക് ലൈബ്രറി കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സ്പോക്കൺ ഇംഗ്ളീഷ് പരിശീലനം നടത്തുന്നു. യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9061000906,7306726832.