cpm
സി.പി.എം ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പി.കെ ചന്ദ്രാനന്ദൻ അനുസ്മരണം സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.കെ ചന്ദ്രാനന്ദൻ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.എച്ച് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.ശശികുമാർ, എം.കെ മനോജ്, പി.ഉണ്ണികൃഷ്ണൻ നായർ, വി.വി അജയൻ, എൻ.എ രവീന്ദ്രൻ, പി.എസ് ഗോപാലകൃഷ്ണൻ, ബി.ബാബു, അനിതകുമാരി, യു സുഭാഷ്, വി.ജി അജീഷ് എന്നിവർ പ്രസംഗിച്ചു.