അമേരിക്കൽ സ്വാതന്ത്ര്യദിനം
1776 ജൂലായ് 4ന് 14 അമേരിക്കൽ സംസ്ഥാനങ്ങൾ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി.
ചക്കദിനം
2018 ജൂലായ് 4 മുതൽ ചക്കയാണ് കേരളത്തിന്റെ ഔദ്യോഗിക ഫലം
ആലീസ് ഇൻ വണ്ടർലാന്റ് ഡേ
ലോക പ്രശസ്തമായ ആലീസ് ഇൻ വണ്ടർലാന്റ് എന്ന കഥയുടെ ഉത്ഭവം 1862 ജൂലായ് 4നാണ്.