തിരുവല്ല: ഇടപ്പാവൂർ തയ്യിൽ കുടുംബാംഗം ടി. ജെ. ഏബ്രഹാം (ബേബി-84) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 11ന് കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മേരി ഏബ്രഹാം ഇടപ്പാവൂർ പാലവരത്ത് കുടുംബാംഗം. മക്കൾ: ഏബ്രഹാം ജോൺ, സൂസൻ സെബാസ്റ്റ്യൻ, ഏബ്രഹാം സൈമൺ. മരുമക്കൾ: ജെസി ജോൺ, സെബാസ്റ്റ്യൻ ആന്റണി.