03-sob-sathish-babu
സതീഷ് ബാബു

പത്തനം​തിട്ട : മുണ്ടുകോട്ടയ്ക്കൽ ഉഷസിൽ സതീഷ് ബാബു (62) നിര്യാതനായി. സംസ്‌കാരം ഞായറാഴ്​ച രാ​വിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: സന്ദീപ്, സരിത.