നെടുമൺകാവ്: പുതുപ്പറമ്പിൽ പരേതനായ സോമന്റെ ഭാര്യ രത്‌നമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഉദയൻ, ലത, ഉല്ലാസ്. മരുമക്കൾ: വിജയമ്മ, വിനോദ്, സുനി. ചെറുമക്കൾ: ശരത്ത്, വിനീത്, സയന, അശ്വതി, അനന്യ.