തിരുവല്ല: കോട്ടത്തോട് മഠത്തിപ്പറമ്പിൽ ടി. കെ. ഗോപി (74, റിട്ട :ബി എസ് എൻ എൽ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ശാന്തമ്മ, കുമ്പനാട് ചരുവിൽ പുത്തൻ വീട് കുടുംബാംഗം. മക്കൾ :അജിമോൾ, അജയൻ, ജയന്തി (കാനഡ), മരുമക്കൾ : ഷാജി കുറിച്ചി, സുജ കുമ്പനാട്, അജി (കാനഡ )