ചെറുകോൽ: പാറമേൽ കുടുംബാംഗം കുന്നുംപുറത്ത് കെ. എം ജോസഫ് (99) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ സാറാമ്മ. മക്കൾ: മാത്യു (ബാംഗ്ലൂർ) സരോ, സണ്ണി, മനു (ബ്രദേഴ്‌സ് ഏജൻസി പത്തനംതിട്ട), മിനി. മരുമക്കൾ: കെ. ബി മാത്യു, മിനി, ഷേർലി, സജി, പരേതയായ മോളി.