കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയും ഞാറ്റുവേലചന്തയും കർഷക സഭയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉഘാടനം ചെയ്തു.