കോന്നി: അരുവാപ്പുലം കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം അസോസിയേറ്റ് പ്രൊഫ. ബിന്ദു പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.