തലച്ചിറ : ചരിവുപുരയിടത്തിൽ വി.കെ.രാമചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : ഹരിചന്ദ്രൻ, അനുജ. മരുമക്കൾ : രാജിനി, രാജേഷ്.