കൈപ്പട്ടൂർ : സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നുവന്ന സെന്റ് തോമസ് കുരിശു പെരുന്നാൾ സമാപിച്ചു. കുരിശടിയിൽ സന്ധ്യാപ്രാർത്ഥന, വചനപ്രഘോഷണം, കുർബാന, റാസ, ധൂപപ്രാർത്ഥന, നേർച്ച വിളമ്പ് എന്നിവ നടത്തി.