പ്രമാടം : കസാക്കിസ്ഥാനത്തിൽ നടക്കുന്ന അണ്ടർ ടൊന്റി വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ഇന്ത്യൻ ടീമിലേക്ക് പ്രമാടം ഖേലോ ഇന്ത്യ അക്കാഡമിയുടെ താരം അന്നുദേവിക്ക് സെലക്ഷൻ ലഭിച്ചു.