04-sob-saramma-abraham
സാറാമ്മ ഏബ്രഹാം

കടമാൻകുളം : അരീക്കപറമ്പിൽ പരേതനായ പി.ഡി.ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കല്ലൂപ്പാറ സെന്റ് സ്റ്റീഫൻ സി.എസ്.ഐ പള്ളിയിൽ. പാലയ്ക്കത്തകിടി പൂങ്കോട്ടാൽ കുടുംബാംഗമാണ്. മക്കൾ: ഡേവിഡ് ഏബ്രഹാം (സി.പി.എം കല്ലൂപ്പാറ ലോക്കൽ കമ്മിറ്റി അംഗം), കുഞ്ഞുമോൾ ഏബ്രഹാം, ബിജു ഏബ്രഹാം, പരേതനായ ഷിജു ഏബ്രഹാം. മരുമക്കൾ : വത്സമ്മ ഡേവിഡ്, സന്ധ്യ, പരേതനായ സിബി.