04-sob-ravindran-nair
രവീന്ദ്രൻ നായർ പി. കെ.

ഇളകൊള്ളൂർ: പടിഞ്ഞാറ്റേതിൽ വീട്ടിൽ രവീന്ദ്രൻ നായർ പി. കെ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: അജയകുമാർ, ഗീതാകുമാരി. മരുമക്കൾ: ബിന്ദു, സോമശേഖരൻ നായർ.