തുരുത്തിക്കാട്: തച്ചക്കാലിൽ കിണറ്റുകര പി. കെ. കോശി (ബേബി-80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പാട്ടക്കാല കണയത്ത് അന്നമ്മ. മക്കൾ: സാം കോശി, ലാലി, ഷേർലി, മിനി, ബിനോയി, ബിജോയി. മരുമക്കൾ: ജോളി, ചെങ്ങരൂർ കളപ്പുരയ്ക്കൽ തോമസ് വർഗീസ്, മല്ലപ്പള്ളി കോടിയാപുരയിടം ഐസക്ക് എബ്രഹാം, നെല്ലിമല തേവർക്കാട്ടിൽ ബിജു, ഷൈനി.