ഏഴംകുളം : ഏഴംകുളം വടക്ക് അരിയിനിക്കോണം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാർഷികം 8ന് കലശപൂജ, നാരായണീയം, അന്നദാനം എന്നീ ചടങ്ങുകളോടെ നടക്കും.