ചെങ്ങന്നൂർ: പുത്തൻമഠത്തിൽ ശ്രീഭവനിൽ പി. ജി ശശികുമാറിന്റെ ഭാര്യ കെ. പി. രാജലക്ഷ്മി ( 63 ) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ച്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: അനൂപ്. എസ്. കുമാർ, അഞ്‌ജലി. ആർ. ലക്ഷ്മി. മരുമക്കൾ : മീരാ ശ്യാം, ഹരികൃഷ്ണൻ.ആർ