ചെങ്ങന്നൂർ : മൂലപ്പടവ് മുരുകാലയത്തിൽ ആർ.ഗോപാലകൃഷ്ണന്റെ ഭാര്യ അംബുജം (66) നിര്യാതയായി. സംസ്ക്കാരം നടത്തി. ആലപ്പുഴ വെളളക്കിണർ തൈപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രശാന്ത്, പ്രിയ. മരുമക്കൾ: രാജലക്ഷ്മി, ജയകുമാർ.