ഓമല്ലൂർ : ഐമാലി ഈസ്റ്റ് കുമാരമംഗലത്ത് പരേതനായ മുൻ അദ്ധ്യാപകൻ സദാശിവൻ ആചാരിയുടെ ഭാര്യ സരസ്വതി ടീച്ചർ (79, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഗോപകുമാർ, നന്ദകുമാർ (സൗപർണ്ണിക വീഡിയോസ്), കൃഷ്ണകുമാർ (ഐ. എച്ച്. ആർ. ഡി), മരുമക്കൾ : ശോഭ (അദ്ധ്യാപിക, അമൃത വിദ്യാലയം), ലതിക. സഞ്ചയനം വ്യാഴാഴ്ച്ച.