എസ്.എൻ.ഡി.പി പന്തളം യൂണിയൻ 297-ാംഉളവുക്കാട് ശാഖ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മപ്രബോധനവും വിശ്വശാന്തി ഹവനവും പന്തളം യൂണിയൻ സെക്രട്ടറി ഡോ.ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. ആചാര്യൻ ശിവബോധാനന്ദസ്വാമി യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, അനിൽ ഐസെറ്റ്, ശാഖാ പ്രസിഡന്റ് സോമൻ, സെക്രട്ടറി സദാശിവൻ തുടങ്ങിയവർ സമീപം