04-sob-v-n-mohanan
വി.എൻ.മോഹനൻ

പന്തളം: കാർത്തിക ഗ്യാസ് ഏജൻസി മുൻ ജീവനക്കാരൻ മങ്ങാരം ജിതിൻ ഭവനത്തിൽ വി.എൻ.മോഹനൻ (63) നി​ര്യാ​ത​നായി. സംസ്​കാ​രം ഇന്ന് 11​ന് വീട്ടുവള​പ്പിൽ. ഭാര്യ: ഗീത. മക്കൾ: ജിതിൻ, ജിബി. മരുമക്കൾ: ശരത്ത്, ബാ​ഷ്പ.