04-sob-janardanan-tk
ജനാർദ്ദനൻ ടി. കെ

വാര്യാപുരം: തടത്തിൽ മുരുപ്പേൽ ജനാർദ്ദനൻ ടി.കെ (81) വിശാഖപട്ടണം എസ് കോട്ടയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ചന്ദ്രാമ്മ. മകൻ: പരേതനായ മുരളി ജനാർദ്ദനൻ.