ഇലന്തൂർ: ഭഗവതികുന്ന് ഇടമാടത്തേത്ത് കെ. വാസു നായർ (റിട്ട. അദ്ധ്യാപകൻ റാന്നി പെരുനാട് ഹൈസ്‌കൂൾ-86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. 984ാം നമ്പർ ഇലന്തൂർ കിഴക്ക് എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റാണ്.