04-sob-joseph
കെ. എം. ജോ​സ​ഫ്

കാ​ട്ടൂർ: വാ​ഴ​ക്കു​ന്നം പാ​റ​മേൽ കു​ടും​ബാം​ഗം കു​ന്നും​പു​റ​ത്ത് കെ. എം. ജോ​സ​ഫ് (ശാ​സ്​ത്രി കു​ഞ്ഞൂ​ഞ്ഞ്​​-99) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് 10.30 ന് സെന്റ് ആൽ​ബർ​ട്ട് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യിൽ. ഭാ​ര്യ : പ​രേ​ത​യാ​യ സാ​റാ​മ്മ. മ​ക്കൾ : മാ​ത്യു (ബാം​ഗ്ലൂർ), സ​രോ, സ​ണ്ണി, മ​നു (ബ്ര​ദേ​ഴ്‌​സ് ഏ​ജൻ​സി പ​ത്ത​നം​തി​ട്ട), മി​നി. മ​രു​മ​ക്കൾ : കെ.ബി. മാ​ത്യു, മി​നി, ഷേർ​ലി, സ​ജി, പ​രേ​ത​യാ​യ മോ​ളി.