04-sob-sasi
ശശി

പത്തനംതിട്ട: എ.ആർ.ക്യാമ്പിലെ എ.എസ്.ഐ ശശി (49) നിര്യാതനായി. തമിഴ്നാട് ചെങ്കോട്ട പുളിയറ സ്വദേശിയാണ്. 20 വർഷത്തിലധികമായി എ ആർ ക്യാമ്പിൽ ജോലി ചെയ്തുവരികയായിരുന്നു. 2013 മുതൽ ശബരിമല തീർത്ഥാടനകാലത്ത് തിരുവാഭരണ ഘോഷയാത്രയിൽ അകമ്പടി പോകുന്നത് പതിവായിരുന്നു.10 വർഷത്തോളം വിവിധ എസ്.പി മാരുടെ ഗൺമാനായി ജോലിനോക്കുകയുണ്ടായി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: അഞ്ജലി, മക്കൾ : എസ്.എൻ. മഹാരാജ, പ്രിയ. രാവിലെ എ.ആർ. സംസ്കാരം നടത്തി.