മല്ലപ്പള്ളി :എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കൊറ്റനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തും. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.ആർ പ്രസാദ് ഉദ്ഘാടനം ചെയ്യും.