05-sob-vamadevan
വാമദേവൻ

കൊടുമൺ: പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ ജീവനക്കാരൻ അങ്ങാടിക്കൽ തെക്ക് കുരിയറമുരുപ്പേൽ വാമദേവൻ (75) നി​ര്യാ​ത​നായി. സംസ്​കാരം ബുധനാഴ്ച രണ്ടിന് വീട്ടുവള​പ്പിൽ. ഭാര്യ: ഓമന. മക്കൾ: വി.അനിൽ (സൗദി), അനിലാൽ (എക്‌​സ് സർവീസ്), അമ്പിളി. മരുമക്കൾ: എസ്. സുലജ (ഡയറക്ടർ ബോർഡംഗം, അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക്), രജനി, ര​ഘു.