പത്തനംതിട്ട: ചിറ്റൂർ നാരകത്തിൻമൂട്ടിൽ രാജേന്ദ്രൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ അമ്മിണി. മക്കൾ: രഞ്ജിനി, രഞ്ജിത്ത്. മരുമകൻ : മഹേന്ദ്രൻ. സഞ്ചയനം നാളെ രാവിലെ ഒൻപതിന്.