കലഞ്ഞൂർ : പാലമല കാഞ്ഞിരമുകളിൽ പരേതനായ പാലമല ബേബിയുടെ മകൾ സൂസമ്മ ബേബി (58) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ : പരേതനായ സൈമൺ ബേബി, ലൗസി, സജിമോൻ പി.ബി, പരേതനായ അജിമോൻ ബേബി.