kp-johny
കെ.പി. ജോണി

കൊന്നപ്പാറ: കിഴക്കേടത്ത് ( മാടമ്പിൽ ) കെ.പി. ജോണി ( 74 ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച 12 ന് കൊന്നപ്പാറ ഓർത്തഡോക്സ് പഴയപള്ളിയിൽ. ഭാര്യ: ലീലാമ്മ, മകൻ: പാപ്പച്ചൻ.