പ്രമാടം : വി. കോട്ടയം ആലപ്പാട്ട് പുത്തൻവീട്ടിൽ ബാബുവിന്റെ (റിട്ട. എസ്.ഐ) ഭാര്യ മിനി ബാബു (53) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ബിനി , ബെറ്റ്സി. മരുമകൻ : ജിജോ.