sasidharan-madhavan-
ശശിധരൻ മാധവൻ

എലിമുള്ളംപ്ലാക്കൽ: പൊങ്ങൻപാറയിൽ ശശിധരൻ മാധവൻ ( 74 ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച 10 ന്. ഭാര്യ: വിജയമ്മ. മക്കൾ: ശബ്ന, സൽന, മരുമക്കൾ: വിജേഷ്, ജോജി.