thankamma-varghese-88
തങ്കമ്മ വർഗീസ്

കൊട്ടാരക്കര: പടിഞ്ഞാറെ തെരുവ് തെങ്ങുവിള (ബംഗ്ലാവിൽ) പുത്തൻ വീട്ടിൽ പരേതനായ എസ്. വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: തോമസ് ഗീവർഗീസ്, സോഫി രാജു, ഗ്രേസി ഡാനിയേൽ, പരേതനായ ജോൺ വർഗീസ്, ബെന്നി വർഗീസ്. മരുമക്കൾ: മേരി ഗീവർഗീസ്, ജി. രാജു, ജെ.പി. ഡാനിയേൽ, സൂസൻ വർഗീസ്, റെയ്ച്ചൽ വർഗീസ് (എല്ലാവരും യു.എസ്.എ).