v-k-gopinathapanikkar
വി.കെ. ഗോപിനാഥപ്പണിക്കർ

തിരുവൻവണ്ടൂർ: ഇടക്കല്ലിൽ വി.കെ. ഗോപിനാഥപ്പണിക്കർ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വിട്ടുവളപ്പിൽ. ഭാര്യ: ബി. രമാദേവി (റിട്ട: അദ്ധ്യാപിക, ഹിന്ദു യു.പി സ്കൂൾ ഇരമല്ലിക്കര). മക്കൾ: ജി. ദീപക്,ജി. ദീലിപ്. മരുമക്കൾ: ലേഖാ പി.നായർ (അദ്ധ്യാപിക - ഡി.ബി.എച്ച്.എസ്.എസ് കാവും ഭാഗം), ലക്ഷ്മി ജി. കൃഷ്ണൻ(സ്റ്റാഫ് നഴ്സ്)