മല്ലപ്പള്ളി: ഇല്ലത്ത് പരേതരായ ഐ.കെ. ഉമ്മന്റെയും തങ്കമ്മ ഉമ്മന്റെയും മകൻ ജോർജ് ഉമ്മൻ (86) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഡോ. കുസുമം ഉമ്മൻ. മക്കൾ: ജോർജ് ഉമ്മൻ ജൂണിയർ, പരേതനായ ഡോ. ജേക്കബ് ഉമ്മൻ.