05-sob-mariamma-joseph
മറിയാമ്മ ജോസഫ്

ചുങ്ക​പ്പാറ: നിർമ്മലപുരം മാപ്പൂര് പരേതനായ വർഗീസ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (103) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് കുളത്തൂർ ചെറുപുഷ്പ പള്ളിയിൽ. പൊന്തൻപുഴ മുങ്ങാതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ:അ​പ്പച്ചൻ, അന്തോനിച്ചൻ, ലീ​ലാമ്മ. മരു​മക്കൾ: അന്നമ്മ തേനാകര, മോളിക്കുട്ടി രാമനാ​ലിൽ, ചാക്കോച്ചൻ മാടപ്പാട്ട്.