താ​ഴെ​വെ​ട്ടി​പ്പു​റം: പൂ​വൻ​പാ​റ മ​ല​ങ്കോ​ട്ട​യിൽ പ്ര​തി​ഷ്ഠ​യും താം​ബൂ​ല​ത​റ സ​മർ​പ്പ​ണ​വും ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.30 ന് ഗ​ണ​പ​തി​ഹോ​മം, വി​ഷ്​ണു സാ​യൂ​ജ്യ​ഹോ​മം, തി​ല​ഹ​വ​നം, ല​ക്ഷ്​മീ​നാ​രാ​യ​ണ​പൂ​ജ, വാ​സ്​തു​ഹോ​മം, വാ​സ്​തു​ബ​ലി, നാ​രാ​യ​ണീ​യ പാ​രാ​യ​ണം, വൈ​കി​ട്ട് 5.30 ന് സർ​വൈ​ശ്വ​ര്യ​പൂ​ജ, 6.30 ന് ദീ​പാ​രാ​ധ​ന. നാ​ളെ ആ​റി​ന് ഉ​ഷ​പൂ​ജ, 6.30 ന് മ​ഹാ​മൃ​ത്യു​ഞ്​ജ​യ ഹോ​മം, 7.30 നും7.46 നും മ​ദ്ധ്യേ മ​ല​യ​പ്പൂ​പ്പ​ന് പ്ര​തി​ഷ്ഠാ​കർ​മ്മം. കോ​ട​മ​ല ഊ​രാ​ളി സു​രേ​ഷ് കാർ​മ്മി​ക​ത്വം​വ​ഹി​ക്കും. 8.30ന് ച​തുർ​ശു​ദ്ധി, ധാ​ര, പ​ഞ്ച​കം, ഒ​മ്പ​തി​ന് ന​വ​ക​ല​ശ ക​ഭി​ഷേ​കം, , 11 ന് കാ​വിൽ നൂ​റും​പാ​ലും, 12 ന് സ​മൂ​ഹ​സ​ദ്യ, വൈകി​ട്ട് 6.30 ന് ദീ​പാ​രാ​ധ​ന.