05-sob-susamma-baby

കലഞ്ഞൂർ : പാല​മ​ല കാ​ഞ്ഞി​ര​മു​കളിൽ പ​രേ​തനാ​യ പാല​മ​ല ബേ​ബി​യു​ടെ മ​കൾ സൂ​സ​മ്മ ബേ​ബി (58) നി​ര്യാ​ത​യായി . സ​ഹോ​ദര​ങ്ങൾ : പ​രേ​തനായ സൈ​മൺ ബേ​ബി, ലൗസി, സജി​മോൻ പി.ബി, പ​രേ​തനാ​യ അ​ജി​മോൻ ബേബി.