മെഴുവേലി : സർപ്പക്കാവിൽ പരേതനായ പുഷ്പരാജന്റെ ഭാര്യ രത്നകുമാരി പുഷ്പരാജൻ (72) നിര്യാതയായി. സംസ്കാരം ഇന്ന് യു.എസ്.എയിൽ. കുമ്പഴ രാഘവമന്ദിരത്തിൽ കുടുംബാംഗമാണ്. മക്കൾ : മുത്ത്, രാജേഷ്. മരുമക്കൾ : സജി പണിക്കർ, സ്മിത രാജേഷ്. ചെറുമക്കൾ : അനയ്, ആദിത്യ, ആഷിക, ഋഷി.